ഗവ.എൽ.പി. സ‍്ക‍ൂൾ ഇടപ്പാടി, പാലാ, കോട്ടയം. സ്ഥാപിതം - 1915

പഠനസഹായി

പഠനസഹായി
1.ഓൺലൈൻ ക്വിസ് പ്രോഗ്രാം

ഏപ്രിൽ മാസം മുതൽ വിജയകരമായി തുടരുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട പഠനസഹായികൾ വാട്ട്സ് ആപ്പ് വഴി അയച്ചു തന്നിരുന്നുവല്ലോ. ഈ പഠനസഹായികൾ തുടർന്നും പ്രയോജനപ്പെടുത്താൻ സഹായിക്കും എന്നതിനാൽ ആണ് ഇവിടെ ഉൾപ്പെടുത്തുന്നത്. വാട്ട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ആയിപ്പോയാലും ഓരോ പഠനസഹായിയും ക്രമീകൃതമായ രീതിയിൽ ഇവിടെ നിന്നും ലഭ്യമാകുന്നതാണ്. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കുറച്ചു കാലത്തേയ്‍ക്കെങ്കിലും ഓൺലൈൻ ക്ലാസുകൾ വേണ്ടി വന്നേക്കാം . അതിനൊരു മുന്നൊരുക്കം എന്ന നിലയിലാണ് ഈ ക്വിസ് പ്രോഗ്രാമിനെ കാണേണ്ടത്.തുടർന്ന് മറ്റ് ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങളും ഈ പേജിൽ ലഭ്യമാക്കുന്നതായിരിക്കും.


  • സൗരയൂഥം - പഠനസഹായി








  • ഭൂപടനിരീക്ഷണം - പഠനസഹായി











  • കേരളത്തിലെ പക്ഷികൾ പഠനസഹായി 



 





























































































































  • മലയാളം ടൈപ്പിംഗ് പഠനസഹായി
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ