കിളിക്കൊഞ്ചല്‍ മുപ്പത്തിനാലാം ദിവസം (ഞാനും എന്റെ ശരീരവും)
ഗവ.എൽ.പി. സ്കൂൾ ഇടപ്പാടി, പാലാ, കോട്ടയം. സ്ഥാപിതം - 1915
പേജുകള്‍
2020 ഓഗസ്റ്റ് 27, വ്യാഴാഴ്ച
2020 ഓഗസ്റ്റ് 26, ബുധനാഴ്ച
ഓണ്‍ലൈന്‍ ക്ലാസ് അമ്പത്തിമൂന്നാം ദിവസം
2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച
ഓണ്‍ലൈന്‍ ക്ലാസ് അമ്പത്തിരണ്ടാം ദിവസം
2020 ഓഗസ്റ്റ് 24, തിങ്കളാഴ്ച
2020 ഓഗസ്റ്റ് 21, വെള്ളിയാഴ്ച
2020 ഓഗസ്റ്റ് 20, വ്യാഴാഴ്ച
2020 ഓഗസ്റ്റ് 19, ബുധനാഴ്ച
2020 ഓഗസ്റ്റ് 18, ചൊവ്വാഴ്ച
2020 ഓഗസ്റ്റ് 17, തിങ്കളാഴ്ച
2020 ഓഗസ്റ്റ് 16, ഞായറാഴ്ച
പോയ വർഷം -ഒരു തിരിഞ്ഞുനോട്ടം
2019-20 അക്കാദമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങളിൽ ചിലത് ഡിജിറ്റൽ ആൽബം(ഫ്ലിപ്പ് ബുക്ക്) രൂപത്തിൽ
വീഡിയോ ആൽബം
2020 ഓഗസ്റ്റ് 14, വെള്ളിയാഴ്ച
2020 ഓഗസ്റ്റ് 13, വ്യാഴാഴ്ച
2020 ഓഗസ്റ്റ് 7, വെള്ളിയാഴ്ച
2020 ഓഗസ്റ്റ് 6, വ്യാഴാഴ്ച
2020 ഓഗസ്റ്റ് 5, ബുധനാഴ്ച
2020 ഓഗസ്റ്റ് 4, ചൊവ്വാഴ്ച
2020 ഓഗസ്റ്റ് 3, തിങ്കളാഴ്ച
2020 ഓഗസ്റ്റ് 2, ഞായറാഴ്ച
സൗഹൃദവേള...സർഗ്ഗവേള
പ്രിയ രക്ഷിതാക്കളെ, കുട്ടികളെ,
ഈ കോവിഡ് കാലത്ത് അകലെ എങ്കിലും തങ്ങളുടെ കൂട്ടുകാരുമായി അടുപ്പം കൂടുവാൻ നമ്മുടെ കുട്ടികൾക്ക് ഒരു അവസരം ഒരുക്കുകയാണ്. ഈ ഞായറാഴ്ച വൈകുന്നേരം 3.30 നു ഓൺലൈൻ ആയി കുട്ടികൾക്ക് കൂട്ടുകാരുമായി സൗഹൃദം പങ്കു വയ്ക്കാം. സ്കൂളിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആയിരിക്കും സൗഹൃദവേള നടക്കുന്നത്. ഗ്രൂപ്പിന്റെ പേര് "സൗഹൃദ വേള_ഇടപ്പാടി സ്കൂൾ" എന്ന് മാറ്റിയിട്ടുണ്ട്
കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കൂടി ആണിത്. അപ്പോൾ കാത്തിരിക്കുക. ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3:30ന്.

പുതിയ കൂട്ടുകാരെ പരിചയപ്പെടാം. സൗഹൃദം പുതുക്കാം. വിശേഷങ്ങൾ പറയാം. പാട്ടുപാടാം, കഥകൾ പറയാം , പറയാനുള്ളതൊക്കെ പറയാം. ടീചർമാരും കൂടെയുണ്ട് കേട്ടോ. അച്ചനും അമ്മയും നിങ്ങളെ സഹായിക്കുകയും ചെയ്യും. അപ്പോൾ റെഡിയല്ലേ, ഓഗസ്റ്റ് 2 ഞായർ ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)