പ്രിയ രക്ഷിതാക്കളെ, കുട്ടികളെ,
ഈ കോവിഡ് കാലത്ത് അകലെ എങ്കിലും തങ്ങളുടെ കൂട്ടുകാരുമായി അടുപ്പം കൂടുവാൻ നമ്മുടെ കുട്ടികൾക്ക് ഒരു അവസരം ഒരുക്കുകയാണ്. ഈ ഞായറാഴ്ച വൈകുന്നേരം 3.30 നു ഓൺലൈൻ ആയി കുട്ടികൾക്ക് കൂട്ടുകാരുമായി സൗഹൃദം പങ്കു വയ്ക്കാം. സ്കൂളിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആയിരിക്കും സൗഹൃദവേള നടക്കുന്നത്. ഗ്രൂപ്പിന്റെ പേര് "സൗഹൃദ വേള_ഇടപ്പാടി സ്കൂൾ" എന്ന് മാറ്റിയിട്ടുണ്ട്
കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കൂടി ആണിത്. അപ്പോൾ കാത്തിരിക്കുക. ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3:30ന്.

പുതിയ കൂട്ടുകാരെ പരിചയപ്പെടാം. സൗഹൃദം പുതുക്കാം. വിശേഷങ്ങൾ പറയാം. പാട്ടുപാടാം, കഥകൾ പറയാം , പറയാനുള്ളതൊക്കെ പറയാം. ടീചർമാരും കൂടെയുണ്ട് കേട്ടോ. അച്ചനും അമ്മയും നിങ്ങളെ സഹായിക്കുകയും ചെയ്യും. അപ്പോൾ റെഡിയല്ലേ, ഓഗസ്റ്റ് 2 ഞായർ ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ