ഗവ.എൽ.പി. സ‍്ക‍ൂൾ ഇടപ്പാടി, പാലാ, കോട്ടയം. സ്ഥാപിതം - 1915

2020, ജൂൺ 18, വ്യാഴാഴ്‌ച

വായനയുടെ ലോകം - ക്വിസ് പ്രോഗ്രാം


നാളെ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനവാരം ആഘോഷിക്കുകയാണല്ലോ. അതിന്റെ ഭാഗമായി ഒരു ക്വിസ് പരമ്പര തുടങ്ങുകയാണ്. കൂടുതൽ വായിച്ച് അറിവു നേടാനും മത്സരത്തിൽ സമ്മാനം നേടാനും കൂട്ടുകാർ ശ്രമിക്കുമല്ലോ. ആർക്കു വേണമെങ്കിലും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. നമ്മുടെ സ്‍കൂളിലെ കുട്ടികൾക്ക് പ്രത്യേക സമ്മാനം ഉണ്ടെന്നു മാത്രം. 

ഇത്തവണ എല്ലാ ചോദ്യങ്ങളും ഒരുമിച്ചു കാണാൻ പറ്റില്ല. ഒരു ചോദ്യത്തിനു ഉത്തരം നൽകി കഴിയുമ്പോൾ Next ബട്ടൺ അമർത്തി അടുത്ത ചോദ്യം കാണാവുന്നതാണ്. 10 ചോദ്യങ്ങൾക്കും ഉത്തരം നൽകി submit ബട്ടൺ അമർത്തിയാൽ view score ക്ലിക്ക് ചെയ്ത് നിങ്ങൾക്കു ലഭിച്ച സ്കോറും ശരിയുത്തരങ്ങളും കാണാവുന്നതാണ്. കൂടുതൽ അറിവുനേടാൻ സഹായിക്കുന്ന ലിങ്കുകളും വീഡിയോകളും അവസാനം നൽകിയിരിക്കുന്നത് നോക്കാൻ മറക്കരുതേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ